പി. ജോൺ അനുസ്മരണം

നെയ്യാറ്റിൻകര: ആദ്യകാല സി.പി.എം നേതാവും ​െനയ്ത്തുതൊഴിലാളി നേതാവുമായിരുന്ന പി. ജോൺ അനുസ്മരണദിനാചരണ യോഗം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, എരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി. മോഹനൻ, എം. ബാബുജാൻ എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചന ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ നിർവഹിച്ചു. John anusmranam blpm ഫോട്ടോ: പി. ജോൺ അനുസ്മരണദിനാചരണ യോഗം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.