ചരമം. വിക്ടോറിയാള്‍

വെള്ളറട: അഞ്ചുമരംകാല വാലന്‍വിള പുലരിയില്‍ പരേതനായ ഞ്ജാനശീലന്റ ഭാര്യ വിക്ടോറിയാള്‍ (78) നിര്യാതയായി. മക്കള്‍: ക്രിസ്പിന്‍ ആല്‍ബര്‍ട്ട്, ക്രിസ്പിന്‍ റോബര്‍ട്ട് രാജ്, ക്രിസ്പിന്‍ കമലരാജ്, ക്രിസ്റ്റല്‍ ബേബിസരേജം. മരുമക്കള്‍: ഡോറല്‍ തബിദ, ഷീബാറാണി, ഷൈനി, ബ്രൈറ്റ്. പ്രാർഥന ഞായറാഴ്ച വൈകുന്നേരം 4.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.