പരിപാടികൾ ഇന്ന്​

നിശാഗന്ധി ഓഡിറ്റോറിയം: അന്താരാഷ്ട്ര വനിത ദിനാഘോഷം ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5 ടാഗോര്‍ തിയറ്റർ: സംസ്കാരിക വകുപ്പിന്‍റെ ബോധവത്​കരണ പദ്ധതിയായ സമത്തിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ വനിത ദിനാഘോഷ പരിപാടികള്‍ -രാവിലെ 10 മുതൽ ഹോട്ടൽ അപ്പോളോ ഡിമോറ: കിലെയുടെ 'ഉയരെ' പുസ്​തക പ്രകാശനവും ഏകദിന ശിൽപശാലയും -രാവിലെ 8.45 ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം : 'ശ്രീനാരായണഗുരുദർശനവും സ്ത്രീസമത്വവും' എന്ന വിഷയത്തിൽ സെമിനാറും അന്തർദേശീയ വനിതാദിനാചരണവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.