ദീനദയാല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഓഫിസ് ഉദ്ഘാടനം

വെള്ളറട: ചെമ്പൂര് ദീനദയാല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ഹെഡ് ഓഫിസ് ഉദ്ഘാടനം നടന്നു. മാര്‍ച്ച് ഞായറാഴ്ച ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഓഫിസ് ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ ചെമ്പൂര് വേണുഗോപാല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് മെംബര്‍ അന്‍സജിത റസ്സല്‍, ബ്ലോക്ക് പ്രസിഡന്റ് ലാല്‍കൃഷ്ണ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. ജീവല്‍ കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കരമന അജിത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.