എസ്​.പി.സി പാസിങ് ഔട്ട്

മടവൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ 2019-21 ബാച്ചിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ പാസിങ് ഔട്ട് നടന്നു. സെറിമോണിയൽ പരേഡ് നടത്തി. അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ബിജുകുമാർ, പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീജിത്ത്, ‌വാർഡ് മെംബർ ചന്ദ്രലേഖ എസ്, സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.