പുരപ്പുറ സൗരോർജ പദ്ധതി രജിസ്ട്രേഷൻ

പാലോട്: കെ.എസ്.ഇ.ബിയുടെ പാലോട്, വിതുര, പെരിങ്ങമ്മല എന്നീ സെക്​ഷനുകളിൽ പുരപ്പുറ സൗരോർജ പദ്ധതിക്ക് സ്പോട്ട്‌ രജിസ്ട്രേഷൻ ശനിയാഴ്ച നന്ദിയോട് കെ.എസ്.ഇ.ബി ഓഫിസിൽ നടക്കും. ഫോൺ- 9496051099.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.