വെള്ളറട: ഷുഹൈബിന്റെ നാലാമത് രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ അനുസമരണ സ്മൃതിജ്വാല സംഘടിപ്പിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിന്‍ ചന്ദ്രന്റ അധ്യക്ഷത വഹിച്ചു. അനൂപ് പാലിയോട്, ആനി പ്രസാദ്, അലക്‌സ് ജയിംസ്, ചെമ്പൂര് സാംകുമാര്‍, ശ്രീജിത്ത് പനച്ചമൂട്, അരുണ്‍ മുത്തുക്കുഴി, സിവിന്‍ മുട്ടച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. യൂത്ത് കോണ്‍ഗ്രസ് വെള്ളറടയില്‍ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ സ്മൃതിജ്വാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.