അഞ്ചുതെങ്ങ്, അഴൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി

ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി. വാര്‍ഡ് നമ്പര്‍, വാര്‍ഡി​ൻെറ പേര്, സ്ഥനാര്‍ഥിയുടെ പേര് എന്ന ക്രമത്തില്‍. വാര്‍ഡ് 01. കായിക്കര ആശാന്‍ സ്മാരകം, വി. ലൈജു, 2 നെടുങ്ങണ്ട, സരിത ബിജു, 3 കായിക്കര, ശ്യാമ പ്രകാശ്, 4 കാലീശ്വരം, സജിസുന്ദര്‍, 5 മുടിപ്പുര ബി.എന്‍. സൈജുരാജ്, 6 പുത്തന്‍നട ലിജബോസ്, 7 വലിയപള്ളി ഡോണ്‍ ബോസ്‌ക്കോ, 8 പൂത്തുറ, സ്​റ്റീഫന്‍ലൂവീസ്, 9 കോണ്‍വൻെറ്​, സോഫിയ ജ്ഞാനദാസ്, 10 പഞ്ചായത്ത് ഓഫിസ്, ഫ്ലോറന്‍സ് ജോണ്‍സണ്‍ (ബീന), 11 അഞ്ചുതെങ്ങ് ജങ്​ഷന്‍, മേരി എല്‍ബിന്‍, 12 മണ്ണാക്കുളം, എസ്. ക്രിസ്​റ്റഫര്‍, 13 മുണ്ടതുറ, ജസ്​റ്റിന്‍ ആല്‍ബി, 14 മാമ്പള്ളി, മിനിജൂഡ്. 11ല്‍ സി.പി.ഐ സ്ഥാനാര്‍ഥിയും ബാക്കി മുഴുവന്‍ വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ഥികളുമാണ്. അഴൂര്‍ പഞ്ചായത്ത്​ ചിറയിന്‍കീഴ്: അഴൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികൾ. വാര്‍ഡ് 1 മാടന്‍വിള - ഷൈബ നസറുല്ല, 2 അഴൂര്‍ ക്ഷേത്രം -രജനി, 3 ഗണപതിയാംകോവില്‍ -ഷീബ, 4 മാവി​ൻെറമൂട് -ലൈസ ബിജു, 5 കോളിച്ചിറ -ആര്‍. അനില്‍, 6 അഴൂര്‍ എല്‍.പി.എസ് -ഷീജ, 7 കൃഷ്ണപുരം - ആര്‍. വിജയന്‍ തമ്പി (സി.പി.ഐ സ്വതന്ത്രന്‍), 8 മുട്ടപ്പലം - എസ്.വി. അനിലാല്‍, 9 തെറ്റിച്ചിറ -റ്റി. പ്രശോഭനന്‍, 10 ഗാന്ധിസ് മാരകം -നാസര്‍ മുട്ടപ്പലം (എല്‍.ഡി.എഫ് സ്വതന്ത്രന്‍), 11 കന്നുകാലിവനം -ലതിക മണിരാജ്, വാര്‍ഡ് 12 നാലുമുക്ക് -റ്റി.കെ. റജി, 13 ചിലമ്പില്‍ -എ. ബാബുരാജ്, 14 അക്കരവിള -ബി.എസ്. കവിത, വാര്‍ഡ് 15: പെരുങ്ങുഴി ജംഗ്ഷന്‍ -ലിസി ജയന്‍, 16 പഞ്ചായ​േത്താഫിസ് - ആര്‍. അംബിക, 17 റെയില്‍വേ സ്​റ്റേഷന്‍ -സി. സുര, 18 കൊട്ടാരംതുരുത്ത് -ഷാജഹാന്‍ മാടന്‍വിള. 7, 10 വാര്‍ഡുകള്‍ ഒഴികെയുള്ളതില്‍ സി.പി.എം സ്ഥാനാര്‍ഥികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.