കേരള സർവകലാശാല

പരീക്ഷാ തീയതി തിരുവനന്തപുരം: മൂന്നാം സെമസ്​റ്റര്‍ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എല്‍എല്‍.ബി/ബി.കോം എല്‍ എല്‍.ബി/ബി.ബി.എ എല്‍എല്‍.ബി ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 28 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം 2019 ഒക്‌ടോബറില്‍ നടന്ന കമ്പൈന്‍സ് ഒന്ന്, രണ്ട് സെമസ്​റ്റര്‍, മൂന്നാം സെമസ്​റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമൻെററി, 2019 ഡിസംബറില്‍ നടന്ന നാലാം സെമസ്​റ്റര്‍, അഞ്ചാം സെമസ്​റ്റര്‍ ബി.ആർക്ക്​ (2013 സ്‌കീം) സപ്ലിമൻെററി എന്നീ പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മൂന്നാം സെമസ്​റ്റര്‍ എം.ബി.എല്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ ഒക്‌ടോബര്‍ എട്ടുവരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.