ഉത്തരവ് നൽകി

നെടുമങ്ങാട്: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോ 29,30 തീയതികളിൽ പൂർണമായും അടച്ചിടുന്നതിന്​ നെടുമങ്ങാട് തഹസിൽദാർ . 11ജീവനക്കാർക്ക്‌ നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്​റ്റേഷൻ മാസ്​റ്റർക്കുകൂടി രോഗം പിടിപെട്ടതോടെ ജീവനക്കാർ തങ്ങളുടെ ആശങ്ക അറിയിച്ചതോടെയാണ് രണ്ടു ദിവസത്തേക്ക് ഡിപ്പോ പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. ഞായറാഴ്ച ഡിപ്പോ അടച്ച്​ അണുവിമുക്തമാക്കിയിരുന്നു. വീണ്ടും അടച്ചിടുന്ന ഡിപ്പോയും മുഴുവൻ ബസുകളും അണുമുക്തമാക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.