സി.എച്ച് അനുസ്മരണം

തിരുവനന്തപുരം: കേരള സഹൃദയ വേദിയുടെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നന്ദാവനം പാണക്കാട് ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്​ഘാടനം ചെയ്യും. ജോർജ് ഓണക്കൂർ, പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, പി. ഉബൈദുല്ല എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് വേദി പ്രസിഡൻറ്​ ചാന്നാങ്കര എം.പി. കുഞ്ഞ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.