തിരുവനന്തപുരം: ലോക്ഡൗണിനെതുടർന്ന് ആരംഭിച്ച ഓൺലൈൻ പഠനത്തിൻെറ ഭാഗമായി ചില സി.ബി.എസ്.ഇ സ്കൂളുകൾ ഇടവേള നൽകാതെ തുടർച്ചയായി ക്ലാസ് എടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാത്തവിധം സമയം ക്രമീകരിക്കുകയും വിവിധ സെഷനുകൾക്കിടയിൽ മതിയായ ഇടവേളകൾ നൽകുകയും ചെയ്യണമെന്ന് ചെയർമാൻ കെ.വി. മനോജ്കുമാർ, ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീർ എന്നിവർ ഉൾപ്പെട്ട ഫുൾ െബഞ്ച് ഉത്തരവിട്ടു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.