നേമം: ജനസേവനത്തിൻെറ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക് പെന്‍സിലില്‍ വരച്ച അദ്ദേഹത്തിൻെറ ചിത്രം നല്‍കി സിത്താര ആദരിച്ചു. മാധ്യമപ്രവര്‍ത്തകനായ നവജീവന്‍ ഹസൻെറ മകളാണ് സിത്താര. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്നെ കര്‍മനിരതനാക്കിയതെന്നും അത് അവസാനം വരെ തുടരുമെന്നും ചിത്രം സ്വീകരിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളക്കടവ് ഗഫൂര്‍, സുന്ദര്‍കുമാര്‍, കലാപ്രേമി ബഷീര്‍ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.