ബി.എസ്.എൻ.എൽ ഓഫിസിൻെറ ചുറ്റുമതിൽ തകർന്നു വട്ടിയൂർക്കാവ്: കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് ബി.എസ്.എൻ.എൽ ഓഫിസിൻെറ ചുറ്റുമതിൽ തകർന്നു. വട്ടിയൂർക്കാവ് അറപ്പുര ജങ്ഷന് സമീപം പ്രർത്തിക്കുന്ന ബി.എസ്.എൻ.എൽ ഓഫിസിൻെറ ചുറ്റുമതിലാണ് തകർന്നു വീണത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഓഫിസിന് പിറക് വശത്ത് ക്രമാതീതമായി മഴവെള്ളം കെട്ടിനിന്നതാണ് മതിൽ ഇടിയാൻ കാരണമായത്. മതിൽ തകർന്നതോടെ ഇതിന് സമീപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് വീടുകളുടെ പിറകുവശത്തെ മണ്ണും ഇളകി മാറി. ഇതിൽ ഒരു വീട് തകർച്ചയുടെ ഭീഷണിയിലാണ്. BSNL OFFICE ചിത്രം: അറപ്പുരയിൽ ബി.എസ്.എൻ.എൽ ഒാഫിസിൻെറ ചുറ്റുമതിൽ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.