അഴിമതി വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ -ആം ആദ്മി പാർട്ടി

കൊലപാതകം തിരുവനന്തപുരം: വെഞ്ഞാറമൂട് രാഷ്​ട്രീയ കൊലപാതകം സമകാലിക അഴിമതി വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് ആം ആദ്മി പാർട്ടി. കൊലപാതകികൾക്കെതിരെയും അതി​ൻെറ പിന്നിലെ ഗൂഢാലോചനക്കാരെയും അന്വേഷിച്ച് കണ്ടെത്തി ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് ജില്ല സമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.