യുവാവ്​ തൂങ്ങിമരിച്ചനിലയിൽ

അഞ്ചൽ: എൻജിനീയറിങ്​ ബിരുദധാരിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. നെട്ടയം വിളയിൽ വീട്ടിൽ ജയന്തിനെ (24)യാണ് കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഏരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പിതാവ്: ബാഹുലേയൻ. മാതാവ്: ലത. സഹോദരൻ: ജയകൃഷ്ണൻ. "N.K BALACHANDRAN" nkbcedayam@gmail.com;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.