കണ്ടെയ്ൻമെൻറ്​ സോണിൽനിന്ന് ഒഴിവാക്കി

കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കി തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന്​ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ രണ്ട്, മൂന്ന്, 11, 39 വാർഡുകൾ, കിളിമാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, പാലോട് പഞ്ചായത്തിലെ 12ാം വാർഡ്, പെരുങ്കടവിള പഞ്ചായത്തിലെ ഒമ്പത്, 10, 11 വാർഡുകൾ, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ അഞ്ച്, 10, 12, 13, തിരുവനന്തപുരം കോർപറേഷനിലെ വെങ്ങാനൂർ ഡിവിഷനിലെ (59) നെല്ലിവിള, ചെറുവിള, പഴവിള, ഞാറവിള എന്നിവ ഒഴികെയുള്ള മേഖല എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.