തൊഴിൽരഹിത വേതനം: രേഖകൾ ഹാജരാക്കണം

കിളിമാനൂർ: മടവൂർ പഞ്ചായത്തിലെ തൊഴിൽരഹിത വേതനം കഴിഞ്ഞതവണ വെരിഫിക്കേഷന് ഹാജരാകാത്തവർ റേഷൻ കാർഡ്, ആധാർ, എംപ്ലോയ്‌മൻെറ്​ കാർഡ് എന്നിവ സഹിതം വെള്ളിയാഴ്ച മുന്നിന്​ മുമ്പ്​ പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.