കരിപ്പൂര്‍ വിമാനാപകടം:

അപകടത്തിനിരയായവര്‍ക്ക് നഷ്​ടപരിഹാരം നല്‍കണം -പൂന്തുറ സിറാജ് തിരുവനന്തപുരം: കരിപ്പൂര്‍ അന്താരാഷ്​ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും നഷ്​ടപരിഹാരം നല്‍കണമെന്ന് പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ള മുഴുവൻ യാത്രക്കാരുടെയും ചികിത്സ ​െചലവ് സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.