പ്ലസ് വൺ പ്രവേശനം

പാലോട്: നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ മാനേജ്മൻെറ് /കമ്യൂണിറ്റി ​േക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷാ​േഫാറം ബുധനാഴ്ച മുതൽ സ്കൂൾ ഓഫിസിൽനിന്ന്​ ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.