രോഗസംശയമുള്ളവർ ബലികർമത്തിൽ പ​െങ്കടുക്കരുത്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: ​െപരുന്നാളി​ൻെറ ഭാഗമായുള്ള ബലികർമത്തിൽ പ​െങ്കടുക്കുന്നവർ ആരോഗ്യപ്രശ്​നങ്ങളില്ലെന്ന്​ ഉറപ്പുവരുത്തിയാൽ മതിയെന്ന്​ മുഖ്യമന്ത്രി. ഇത്തരം ആളുകൾ ഒരിക്കലും രോഗസംശയനിഴലിലാകാൻ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്തണം​. ബലികർമത്തിൽ പ​െങ്കടുക്കുന്നവർ കോവിഡ്​ ടെസ്​റ്റ്​ നടത്തണമെന്ന്​ നേര​േത്ത മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്​ സംബന്ധിച്ച്​ ആശയക്കുഴപ്പമുയർന്ന സാഹചര്യത്തിലാണ്​ വ്യക്തത വരുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.