തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിങ് കോളജിലെ പോപുലർ സയൻസ് സൻെററിൻെറ ആഭിമുഖ്യത്തിൽ എസ്.ടി.ഇ.എം റൊബോട്ടിക് അക്കാദമിയുടെ വിദഗ്ധരാൽ നയിക്കുന്ന ഒാൺലൈൻ റൊബോട്ടിക് കോഡിങ് കോഴ്സുകൾ ജൂലൈ 27ന് ആരംഭിക്കും. ബേസിക് കോഴ്സുകൾ മുതൽ പ്ലസ് ടു, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്ക് പെങ്കടുക്കാൻ കഴിയുന്ന വിവിധതരം കോഴ്സുകളുണ്ട്. ഒാൺലൈനായി പേരുകൾ രജിസ്റ്റർ ചെയ്യാൻ forms.gle/rgcusxhoF3FfgWig9 എന്ന ലിങ്കിൽ വിരലമർത്തുക. ദിവസേന വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയാണ് ക്ലാസുകൾ. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക്: ഫോൺ 9847662677, 7907697069, 9387829922.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.