​ൈവദ്യുതി മുടങ്ങും

ആറ്റിങ്ങല്‍ നഗരത്തിലെ റോഡ് വികസനത്തി​ൻെറ ഭാഗമായി വൈദ്യുതി പോസ്​റ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനാല്‍ കച്ചേരി ജങ്​ഷന്‍ മുതല്‍ പൂവമ്പാറ വരെയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 19ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് സബ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.