വിദ്യാഭ്യാസമന്ത്രിയെ തടഞ്ഞു

കൊല്ലം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യു - യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൻെറ വാഹനം തടഞ്ഞ്​ പ്രതിഷേധിച്ചു. സമരത്തിന്​ നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.എസ്​.യു ഇരവിപുരം അസംബ്തി പ്രസിഡൻറ് നസ്​ഫൽ കലതിക്കാട്, തൗഫീക്ക് മൈലാപ്പൂര്, ആഷിഖ് ബൈജു, ഗോകുൽ, അർജുൻ സുരേഷ് തുടങ്ങിയവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. Youth Congress education minister thadanju kollam32.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.