തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുകയും ഐ.ടി വകുപ്പില്‍ ജോലിനല്‍കുകയും ചെയ്ത ശിവശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും എന്‍.ഐ.എ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ആത്മകഥ എഴുതിയതിൻെറ പേരില്‍ ഒരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനെ ദീര്‍ഘകാലം ശിക്ഷിച്ച മുഖ്യമന്ത്രിയാണ് ശിവശങ്കറിൻെറ കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നത്. ഒളിവിലിരുന്ന് ശബ്ദസന്ദേശം മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടും സ്വപ്നയെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കാതിരിക്കുന്നതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.