കോലം കത്തിച്ചു

വെള്ളറട: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ്​ . പ്രതിഷേധ പരിപാടിയിൽ ജെ.എസ്. ബ്രമിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍ ഉദ്ഘാടനം ചെയ്തു. ശ്യാം വെള്ളറട, കെ.ജി. മംഗള്‍ ദാസ്, സതീഷ് കോട്ടുകോണം, ശ്യാം പ്രകാശ്, അജയന്‍, ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. mukya mandhrude kolam kathikunu.jpg കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.