പൂര്‍വ വിദ്യാര്‍ഥികള്‍ ടി.വികള്‍ വിതരണം ചെയ്തു

പാറശ്ശാല: പൂര്‍വവിദ്യാർഥികള്‍ ഗവ. എല്‍.വി.എച്ച്.എസ് ആറയൂര്‍ സ്‌കൂളില്‍ ടി.വികള്‍ വിതരണം ചെയ്തു. ജയകുമാറി​ൻെറ നേതൃത്വത്തി​ൽ ഈ സ്‌കൂളില്‍ 1988 ലെ വിദ്യാർഥികളായിരുന്ന സംഘമാണ് നിരവധി വിദ്യാർഥികള്‍ക്ക് ടി.വിയും ഡിഷും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കിയത്. സ്‌കൂളിനെ 100 ശതമാനം വിജയത്തിലേക്ക്​ നയിച്ച ഹെഡ്മിസ്ട്രസ് സിന്ധുവിനെയും ചടങ്ങില്‍ ആദരിച്ചു. ചിത്രം. jayakumarunte nethirthvathil tv kimarunu.jpg ജയകുമാറി​ൻെറ നേതൃത്വത്തിൽ നിരവധി വിദ്യാർഥികള്‍ക്ക് ടി.വിയും ഡിഷും കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.