ഡോക്ടറേറ്റ് ലഭിച്ചു

Yaduchand പുതുച്ചേരി യൂനിവേഴ്സിറ്റിയിൽനിന്ന്​ ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ തോന്നയ്ക്കൽ സത്യസായി ആർട്സ് ആൻഡ്​ സയൻസ് കോളജിലെ അസിസ്​റ്റൻറ്​ പ്രഫസർ യദുചന്ദ്​. കാട്ടായിക്കോണം അശ്വതിയിൽ മൃഗസംരക്ഷണ വകുപ്പിൽനിന്ന്​ വിരമിച്ച ജി. ശിവദാസ​ൻെറയും റിട്ട.പ്രഥമ അധ്യാപികയും സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്​റ്റേറ്റ് കമീഷണറുമായ പി. അനിതകുമാരിയുടെയും മകനാണ്. തൈക്വാൻഡോ നാഷനൽ വിന്നർ സി.വി. ശരണ്യയാണ് ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.