ട്രിപ്​ള്‍ ലോക്ഡൗണി​െൻറ ഭാഗമായി പരിശോധന കര്‍ശനമാക്കി പൊലീസ്

ട്രിപ്​ള്‍ ലോക്ഡൗണി​ൻെറ ഭാഗമായി പരിശോധന കര്‍ശനമാക്കി പൊലീസ് വെഞ്ഞാറമൂട്: തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. നഗരാതിര്‍ത്തിയായ വട്ടപ്പാറയിലാണ് പൊലീസ് കര്‍ശന പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിനും റൂറല്‍ എസ്.പിയും അശോകനും എത്തി വിലയിരുത്തി. വെഞ്ഞാറമൂട് ഫോട്ടോ. VJD POLICE SEARCH.jpg വട്ടപ്പാറയില്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡി​ൻെറ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.