റോഡുകള്‍ അടച്ചു

ആര്യനാട്: വെള്ളനാട് പഞ്ചായത്തില്‍ ജവാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്മൻെറ്​ പ്രദേശങ്ങളായ കണ്ണമ്പളളി, വെള്ളനാട് ടൗൺ വാർഡുകളിലേക്കുള്ള . പൂവച്ചല്‍-വെള്ളനാട് നെടുമങ്ങാട് റോഡില്‍ ഉറിയാക്കോടും ആര്യനാട്-വെള്ളനാട് റോഡില്‍ കമ്പനിമുക്കിലുമാണ് റോഡ് അടച്ചത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് 11 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി ആര്യനാട് ഇന്‍സ്പെക്ടര്‍ യഹിയ പറഞ്ഞു. IMG-20200706-WA0155 പൂവച്ചല്‍ -വെള്ളനാട് റോഡില്‍ ഉറിയാക്കോട് റോഡ് അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.