തിരുവനന്തപുരം: സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യുവജനോത്സവം 'സിന്‍റില 22' 25,26,27 തീയതികളിൽ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. 155 ഇനങ്ങളിലായി ആറായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവം സൂര്യാകൃഷ്ണ മൂർത്തി ഉദ്ഘാടനം ചെയ്യും. റവ.ഫാ. ബിനോ പട്ടർക്കുളം അധ്യക്ഷത വഹിക്കും. കലോത്സവത്തിന്‍റെ രണ്ടാം ദിവസം മന്ത്രി ആന്‍റണി രാജു പങ്കെടുക്കും. 26ന് വൈകീട്ട് സമാപന സമ്മേളനത്തിൽ സിനിമാതാരം ധന്യ മേരി വർഗീസ് മുഖ്യാതിഥിയാകും. 17 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.