കോവളം: കടൽഭിത്തി ബലപ്പെടുത്താതെ പനത്തുറയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനുസമീപം പാലം നിർമാണം ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അഖില കേരള ധീവരസഭ. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഏറ്റവും കൂടുതൽ തീരശോഷണം സംഭവിക്കുന്ന പനത്തുറക്കരെയയും ധീവരസമൂഹത്തെയും ഒഴിവാക്കിയുള്ള ചർച്ചകളാണ് ഗവൺമൻെറ് നടത്തുന്നത്. ധീവരസഭയെക്കൂടി ചർച്ചയിൽ ഉൾപ്പെടുത്തണമെന്നും അഖില കേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് പൂന്തുറ ശ്രീകുമാർ, ജില്ല പ്രസിഡന്‍റ് പനത്തുറ പി ബൈജു, ജില്ല സെക്രട്ടറി കാലടി സുഗതൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.