ആറ്റിങ്ങൽ: മംഗലപുരം ഗ്രാമപഞ്ചായത്ത് പാട്ടം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷവും ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു. പാട്ടം എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ മുതിർന്ന അംഗങ്ങളെയും ഹരിത കർമസേന അംഗങ്ങളെയും ആദരിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, തോന്നയ്ക്കൽ രവി, വി. അജികുമാർ, കെ. കരുണാകരൻ, ബിന്ദു ബാബു, അസി. സെക്രട്ടറി ജനീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, വൈസ് ചെയർപേഴ്സൺ രജനി, അക്കൗണ്ടന്റ് ഷീന, എ.ഡി.എസ് വൃന്ദ ജി. നായർ, തോന്നയ്ക്കൽ രാജശേഖരൻ, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. Twatl suma മംഗലപുരം ഗ്രാമപഞ്ചായത്ത് പാട്ടം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.