കല്ലമ്പലം: വർഷം 100 തൊഴിൽ ദിനം എന്നത് വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാറിന്‍റെ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സത്യഗ്രഹസമരം നടത്തി. കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സമരം സി.പി.എം ജില്ല കമ്മിറ്റി അംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ. സുഭാഷ്, എം.കെ. രാധാകൃഷ്ണൻ, എസ്.എം. റഫീഖ്, പി. കൊച്ചനിയൻ, ലോകേഷ്, സജീർ രാജകുമാരി, ഫാൻസി വിഷ്ണു, ബൈജു എന്നിവർ സംസാരിച്ചു. കെ. ബേബി ഗിരിജ സ്വാഗതവും സലീന ചന്ദ്രൻ നന്ദിയും പറഞ്ഞു. Twatl nreg എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.എം ജില്ലകമ്മിറ്റി അംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.