ജില്ല ചെസ്​ ചാമ്പ്യൻഷിപ്​​

തിരുവനന്തപുരം: ജില്ല ചെസ്​ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 വയസ്സിന്​ താഴെ പ്രായമുള്ള കുട്ടികൾക്കായി സെലക്​ഷൻ ചെസ്​ ചാമ്പ്യൻഷിപ്​ നടത്തുന്നു. ശനിയാഴ്ച തൈക്കാട്​ ഗവ.​ മോഡൽ എൽ.പി.എസിലാണ്​ മത്സരം. 2009 ജനുവരി ഒന്നിനു​ ശേഷം ജനിച്ച കുട്ടികൾക്ക്​ പ​ങ്കെടുക്കാം. താൽപര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: ​9048643887.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.