വീട് കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്ടിച്ചു

പാലോട്: . പനങ്ങോട് സ്വദേശി ലീലാ ഗാർഡൻസിൽ അജിത് ചന്ദ്രബാബുവിന്റെ മടത്തറ സ്വാമിമുക്കിലെ വീടാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. 85 റബർ ഷീറ്റുകൾ മോഷണം പോയതായി വീട്ടുടമ പറഞ്ഞു. പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് അടുത്തിടെയായി മോഷണം പതിവാകുന്നതായി നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.