ആറ്റിങ്ങൽ: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവ സങ്കൽപ് പദയാത്രയുടെ ഉദ്ഘാടനം ആറ്റിങ്ങൽ ആലംകോട് ജങ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.ടി. ബൽറാം നിർവഹിച്ചു. എൻ. സുദർശനൻ, അംബിരാജ്, വി. ജയകുമാർ, വക്കം സുകുമാരൻ, ഡോ.വി.എസ്. അജിത്കുമാർ എന്നിവർ സംസാരിച്ചു. Twatl congress നവസങ്കൽപ് പദയാത്ര ആലംകോട് ജങ്ഷനിൽ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.