ആറ്റിങ്ങൽ: അഞ്ചുതെങ്ങിലും കല്ലമ്പലത്തും പഴകിയ മീൻ പിടിച്ചു. അഞ്ചുതെങ്ങിൽനിന്ന് 200 കിലോ വാള മീനും കല്ലമ്പലത്തുനിന്ന് 120 കിലോ ചൂരയും പിടിച്ചെടുത്തു. കല്ലമ്പലത്ത് മത്സ്യ മാർക്കറ്റിലും അഞ്ചുതെങ്ങിൽ മൊത്ത വിതരണ കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.