ഉംറ പഠന ക്ലാസ്

കല്ലമ്പലം: സമസ്ത കേരള ജംഇയ്യതുൽ ഉലമയും കെ.ടി.സി.ടിയും സംയുക്തമായി സംഘടിപ്പിച്ചു. കെ.ടി.സി.ടി ആശുപത്രി ചെയർമാൻ ഡോ.പി.ജെ. നഹാസ് ഉദ്​ഘാടനം ചെയ്തു. ആലംകോട് ഹസൻ അധ്യക്ഷത വഹിച്ചു. കുമ്മനം നിസാമുദ്ദീൻ അസ്ഹരി നേതൃത്വം നൽകി. സത്താർ കൂടാണി, എം.ഐ. ഷാജഹാൻ, അബ്ദുൽ മനാഫ്, ഷഹീർ എന്നിവർ സംസാരിച്ചു. Twatl pj Nahas സമസ്ത കേരള ജംഇയ്യതുൽ ഉലമയും കെ.ടി.സി.ടിയും സംയുക്തമായി സംഘടിപ്പിച്ച ഡോ.പി.ജെ. നഹാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.