അനുസ്മരണ ദിനാചരണം

വെള്ളറട: സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന വാഴിച്ചല്‍ ഇ. തങ്കരാജിന്റെ പതിനാറാമത് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, ടി. ചന്ദ്രബാബു, എസ്. ഉഷാകുമാരി, തോട്ടത്തില്‍ മധു, ടി.ആര്‍. ഷാജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.