സ്വാഗതസംഘ രൂപവത്​കരണ യോഗം

കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം ആഗസ്റ്റ് 15ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഇൻചാർജ് മിനി ഒ.എം, പി.ടി.എ പ്രസിഡൻറ് ശ്രീജ ഷൈജുദേവ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.