കിളിമാനൂർ: തകരപ്പറമ്പ് സംസ്കൃതി സാമൂഹികവേദി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യരൊന്നാണ് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ മടവൂർ അനിൽ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല കമ്മറ്റി അംഗം ബഷീര്‍ മണക്കാട് വിഷയം അവതരിപ്പിച്ചു. സെക്രട്ടറി രാഹുല്‍. ആര്‍, പ്രസിഡന്റ് നിസാര്‍.കെ തകരപ്പറമ്പ്, അജിത് കുമാര്‍, രാജേന്ദ്രന്‍ നായർ, ശ്രീജ ഷൈജുദേവ്, സിനി എസ്.എസ്, സലിം ഐ, ആനക്കുഴി നാസര്‍, ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുമുള്ള പുരസ്കാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.