നെടുമങ്ങാട്: കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുമങ്ങാട് മേലാംകോട് ജയ കോട്ടജിൽ ജയകുമാർ (57) ആണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ അടുത്തുള്ള കിണറ്റിൽ വീണത്. നെടുമങ്ങാട് അഗ്നിരക്ഷാസേന എത്തി ആളെ കരക്ക് കയറ്റി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുജിത് കൃഷ്ണ കിണറ്റിൽ ഇറങ്ങി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്) സജീവന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.