നെടുമങ്ങാട്: ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെയും നേതൃത്വത്തില്‍ 'മനുഷ്യരൊന്നാണ്' സാംസ്‌കാരിക സദസ്സും വിജയോത്സവവും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പുരോഗമനകലാ സാഹിത്യ സഘം സംസ്ഥാന സെക്രട്ടറി സരസമ്മ മുഖ്യപ്രഭാഷണം നടത്തി. വിജയോത്സവ പ്രതിഭകളെ വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ വിജയന്‍ ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്‍റ് ആര്‍. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സതീശന്‍, കണ്‍വീനര്‍ വലിയമല സുരേഷ്, ഭുവനചന്ദ്രന്‍, സീന, ബിനു, സാംബശിവന്‍, സഹദേവന്‍ആശാരി, ഷീജ, അരുണ്‍കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: പതിനാറാംകല്ല് ഗ്രാമസേവാസമിതി സംഘടിപ്പിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.