നേത്ര പരിശോധന ക്യാമ്പ്

വെള്ളറട: പെരുങ്കടവിള പഞ്ചായത്തും നെയ്യാറ്റിന്‍കര ശ്രീനേത്ര കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അമ്പലത്തറയില്‍ ഗോപകുമാര്‍, സി. സുജിത്, പഞ്ചായത്ത് അസി. സെക്രട്ടറി ആര്‍. രജിത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.