കിളിമാനൂർ: മോദി സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ നടത്തുന്ന പ്രതികാര അതിക്രമങ്ങള്‍ക്കെതിരെ അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടയമൺ പോസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് എ.ആർ. ഷമീം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.കെ. ഗംഗാധരതിലകൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചെറുനാരകംകോട് ജോണി, ബ്ലോക്ക് ഭാരവാഹികളായ എസ്. രാജേന്ദ്രൻ, മനോഹരൻ, ഹരിശങ്കർ, മോഹൻലാൽ, ബൂത്ത് പ്രസിഡൻറുമാരായ ഷാജി അടയമൺ, ഷാഫി. യു, അരുൺരാജ് എസ്, യാസീൻ ഷെരീഫ്, അനസ് എസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.