തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ. ബിന്ദു, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. കുമാർ, വിവിധ മേഖലകളെ പ്രതിനിധാനംചെയ്ത് എം. റോസി, ബീന പീറ്റർ, ഷീജ വർഗീസ്, ആർ. ഷീജ, സെൽവി തങ്കച്ചൻ, പി. ഉഷ, ജൈൻ റോസ്, രജനി, കെ. ഓമന, കെ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. റോസമ്മ പ്രസിഡന്‍റായും എസ്. മിനി സെക്രട്ടറിയായും 32 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആശാവർക്കർമാർ നഗരത്തിൽ പ്രകടനം നടത്തി. ചിത്രം: IMG_20220619_154346
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.