അഗ്​നിപഥ്: കേന്ദ്ര സര്‍ക്കാര്‍ പിൻവലിക്കണം -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പരിശീലിപ്പിച്ച് തെരുവിലിറക്കാൻ ആസൂത്രണം ചെയ്ത പരിശീലന പരിപാടിയാണ് അഗ്​നിപഥെന്ന് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് തച്ചോണം നിസാമുദ്ദീൻ ആരോപിച്ചു. എസ്.ഡി.പി.ഐ കോവളം മണ്ഡലം പ്രതിനിധി സഭ ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഖാദർ പൂവാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.