ജനാധിപത്യ സംരക്ഷണ സദസ്സ്​​

തിരുവനന്തപുരം: 'പണിമുടക്കവകാശം, തൊഴിലവകാശം' എന്ന മുദ്രാവാക്യമുയർത്തി ആക്​ഷൻ കൗൺസിലിന്‍റെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിൽ നഗരസഭയിൽ സംഘടിപ്പിച്ചു. നേതാക്കളായ എ.ബി. വിജയകുമാർ, എസ്​.എസ്​. മിനു, ആർ.സി. രാജേഷ്കുമാർ, ഒ. ബിജി, ആർ.വി. ഷിബു, എസ്​. സജീവ്, എം. ഹരീഷ്കുമാർ, എസ്. റാബിയ​, ജി.ടി. ഹേമ, പി. വിനോദ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.