വയോധികയെ ആക്രമിച്ച് മോഷണം

കോവളം: വിഴിഞ്ഞത്ത് വീട്ടിൽ ഒറ്റക്ക്​ താമസിക്കുന്ന വയോധികയെ ആക്രമിച്ച് പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും കവർന്നു. വിഴിഞ്ഞം പഴയപാലത്തിന് സമീപം താമസിക്കുന്ന സുഭാഷിണി(78)യെ ആക്രമിച്ചാണ് കവർച്ച. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.